بسم الله الرحمان الرحيم

ബഹു. മുഹമ്മദ് അമാനി മൌലവിയുടെ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’- മലയാളത്തില്‍ ഇന്നോളം ഇറങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ മുസ്ലിംകൈരളി ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന, ഖുര്‍ആന്‍ പഠിതാക്കളായ അനേകായിരങ്ങള്‍ ദിനേനയെന്നോണം പുതുതായി വായനക്കാരായി എത്തുന്ന മലയാളത്തിലെ ഏറ്റവും പ്രാമാണികമായ വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം.

നാല് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ അമൂല്യഗ്രന്ഥത്തെ, ചടുലമായ വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് വേദിയാവുന്ന സൈബര്‍ലോകത്തിന്റെ സൌകര്യങ്ങളിലേക്ക് പകര്ത്തിയെഴുതാനുള്ള ഒരെളിയ ശ്രമത്തിനു ഇവിടെ തുടക്കം കുറിക്കുന്നു, പേന കൊണ്ടെഴുതാന്‍ പഠിപ്പിച്ച നാഥനില്‍ പ്രാര്‍ഥനയോടെ, അറിവ് തേടുന്നവര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയോടെ..  

                           അമാനിതഫ്സീര്‍.കോം (www.amanithafseer.com)

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് താഴെയുള്ള ഫോം വഴി ബന്ധപ്പെടുക:

    captcha