പടം – 1

 

പ്രധാന കുറിപ്പുകൾ:-

ദുൽഖർനൈനിയുടെ കെട്ടിന്റെ സ്ഥലങ്ങളാണെന്നു ഊഹിക്കപ്പെടുന്ന സ്ഥലങ്ങളുടെ ഏകദേശസ്ഥാനങ്ങൾ (1) (2) (3) എന്നിങ്ങിനെ അടയാളപ്പെടുത്തിയിരിക്കുന്നു. (1) – ഇതു ബാബുൽ അബ്വാബിലാണ് . കിഴക്കുഭാഗം കാസ്‌പിയൻ തടാകവും, പടിഞ്ഞാറുഭാഗം കോക്കസസു പർവ്വതവും കാണാം. കോക്കസസു പർവ്വതവും അവിടെനിന്നു തുടങ്ങി വടക്കുപടിഞ്ഞാറോട്ടു ചരിഞ്ഞുകൊണ്ടു കരിങ്കടൽവരെ നീണ്ടുകിടക്കുന്നു. ഇതിന്നിടയിലായി ദർബന്ത് സ്‌ഥിതിചെയ്യുന്നു. അവിടെ (2) എന്നു അടയാളം കാണാം. പർവ്വതത്തിന്റെ വടക്കു ബിലാദീഖൂഖാസും, തെക്കുവശത്തായി, തിഫ്ലീസും, അസർബീജാൻ മുതലായവയും കാണാം. ഈ മല്രമ്പദേശങ്ങളിലാണ് ദാരിയേൽ ചുരം.

പടം – 2

 

കുറിപ്പുകൾ:-

അസ്ഹാബുൽ കഹ്ഫിന്റെ (ഗുഹാവാസികളുടെ) രാജ്യമാണെന്നു പറയപ്പെടുന്ന എഫസൂസ് ഈജിയൻ കടലിന്നടുത്തു കാണാം. സേലാപെത്രായിലാണെന്നതാണ് കൂടുതൽ ബലപ്പെട്ട അഭിപ്രായം. ഈ സ്ഥലം പടത്തിൽ * എന്നു അടയാളപ്പെടുത്തിയിട്ടുണ്ട്. പടം 4-ൽ ഈ സ്ഥലം വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുമുണ്ടു. ഈ പടത്തിൽ ഉപയോഗിച്ച പ്രധാന സ്ഥലപ്പേരുകൾ മിക്കവാറും പഴയ കാലത്തു ഉപയോഗിക്കപ്പെട്ടിരുന്ന പേരുകളാണ്. അവയുടെ അറബി – ഇംഗ്ലീഷ് രൂപങ്ങൾ ഇപ്രകാരമാകുന്നു:-

പടം – 3

 

കുറിപ്പുകൾ:-

ക്രിസ്താബ്ദത്തിന്നു ഏകദേശം 1000 കൊല്ലങ്ങൾക്കുമുമ്പു തുടങ്ങി ക്രിസ്ത്യാനികളുടെ ആദ്യ നൂറ്റാണ്ടുകൾവരെയുള്ള ഫലസ്‌തീന്റെ (കൻആന്റെ) പടമാണിതു. ക്രി. മു. 937 ലാണെന്നു പറയപ്പെടുന്നു, ഫലസ്‌തീൻ യഹൂദാ, യിസ്രായേൽ (യഹൂദിയ്യ, ഇസ്രാഈലിയ്യ) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു ഇസ്രാഈൽ വർഗ്ഗക്കാരായ വളരെ രാജാക്കൾ ആ രാജ്യം ഭരിക്കുകയും പലകാലത്തും പല വിധത്തിൽ വിഭജിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്രധാന സ്ഥലങ്ങളുടെ പേരുകൾ അറബിയിലും ഇംഗ്ലീഷിലും:-


പടം – 4

പടം – 5

 

കുറിപ്പുകൾ:- ഇസ്രാഈൽ വർഗ്ഗം 40 കൊല്ലം തീഹുമരുഭൂമിയിൽ വസിച്ചശേഷം യൂശഉ (അ) നബിയുടെ കാലത്തു ഫലസ്‌തീനിൽ പലേടങ്ങളിലായി കുടിയേറിപ്പാർത്തു. 12 ഗോത്രങ്ങളും അധിവസിച്ചിരുന്ന സ്ഥലങ്ങളുടെ സുമാർ അതൃത്തികൾ ഇതിൽ കാണാം. ലൂത്ത്വ് (അ) നബിയുടെ രാജ്യമായ സോദോം, രോഗമൂരിയ എന്നിവയുടെ ഏകദേശസ്ഥാനവും ഇതിൽനിന്നു മനസിലാക്കാം. ഇസ്രാഈൽ വർഗ്ഗത്തിന്റെ ഗോത്രപിതാക്കൾ യഅ്ഖൂബ് (അ) നബിയുടെ മക്കളായതുകൊണ്ടു അവരുടെ പേരിലാണു 12 വർഗ്ഗങ്ങൾ അറിയപ്പെടുന്നതു. മറു പുറത്തുകൊടുത്ത നമ്പറിന്റെ ക്രമാനുസാരം ഇസ്രാഈൽ വർഗ്ഗങ്ങളുടെ പേരിന്റെ അറബി, ഇംഗ്ലീഷ് രൂപങ്ങൾ:-

പടം – 6

പടം – 7

പടം – 8

പടം – 9

പടം – 10

പടം – 11

പടം – 12